ജീവിത ചക്രവാളം
ജീവിത ചക്രവാളം രാവുണര്‍ന്നു ഒപ്പം മോഹവും ദാഹവും വിശപ്പും തേടുന്നു ശമനത്തിനായി ഇരുളുന്നു വെളുക്കുന്നു പൂര്‍ണമാകാതെ ആശകളും അതിനിടയില്‍ നഷ്ടമാകുന്നു ജീവിതമെവിടെയോ ഇരുളില്‍ =================== ചിത്രം ഞാന്‍ പണ്ട് വരച്ചത്
ജീ ആര് കവിയൂര്‍ പ്രവാസത്തുനിന്നും വേദനകൊള്ളും മനസ്സുമായ്