ഇരയായനം



ഇരയായനം

ഇര പറഞ്ഞതു
ആരും പറയാത്ത
നുണ കഥഎന്ന് പത്രം

കോമരങ്ങള്‍ മാറ്റി പാടി
വീരഗാഥയാക്കി
ഒന്നുമറിയാതെ
പാവം പൊതു ജനം
നിയമം പറയട്ടെ എന്ന് മേലാവില്‍

ഉറക്കം നഷ്ടമാക്കി കൊണ്ട്
ദിനങ്ങള്‍ മാസങ്ങള്‍ വര്‍ഷങ്ങള്‍
ദീനതയോടെ പദം പറഞ്ഞു കഴിയുന്ന ഇര

Comments

ശ്രീ said…
പാവം ഇര!
Cv Thankappan said…
ഇരായനം.....
ആശംസകള്‍
നല്ലത്

കവിത ''ജാലക''ത്തിൽ കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ്‌ ചെയ്യൂ...

ശുഭാശംസകൾ.......
This comment has been removed by the author.
ajith said…
ഇരപുരാണം
kanakkoor said…
ഒരു നല്ല കവിത .... കവിയൂര്‍ സര്‍ ...
നിയമത്തിനും സമൂഹത്തിനും മുന്നില്‍ ഇര എന്നും ഇരതന്നെ എന്ന് വിളിച്ചു പറയുന്നു .

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “