കാല്‍വെപ്പ്
കാല്‍വെപ്പ്
ഏറെ തപിച്ചു ഉള്ളം ,വിലപിക്കാന്‍ മാത്രമാവതില്ല
മാനം മുട്ടെ വളന്നു പോയില്ലേ അല്‍പ്പം ലജ്ജ
കഴുക്കുത്തോളം മുങ്ങി എന്നിട്ടും പ്രശ്നങ്ങള്‍
കീറമാറാപ്പില്‍ തന്നെ നിറഞ്ഞു നിന്നു
വൈകിയെങ്കിലും തെളിയുമാകാശമെന്നു
പ്രതീക്ഷയാലെ കഴിയുന്നുയി
ജീവിതമെന്ന തുരുത്തില്‍
ഒളിച്ചോട്ടം ഭീരുതയല്ലയോ
എന്തായാലും മല്പിടുത്താല്‍ മുന്നേറുകതന്നെ
പിന്നോട്ടൊരു കാല്‍വെപ്പ് വേണ്ടാ

Comments
ആശംസകള്‍