തന്നാലെ അറിയുക
തന്നാലെ അറിയുക
തന്നത്താന്‍ അറിഞ്ഞില്ലങ്കില്‍ പിന്നെതാന്‍ അറിയും
തന്നതൊക്കെ അവന്‍ തന്നെയല്ലേ തനിമയുള്ളത്
തന്റെടമായി കരുതി മുന്നേറുകയെന്നതെ തരമുള്ളൂ
തണ്ടിയും തടിയും നോക്കിയല്ലല്ലോ മുഖപുസ്തകത്തിലെ
താരിപ്പാര്‍ന്ന കൂട്ടുകെട്ടുകള്‍ താനെ അറിയുമ്പോള്‍
താനേ ഒതുങ്ങും മോഹങ്ങളോക്കെ അറിയാതെ
തോന്നും അല്ലെ ഏട്ടന്മാരെ അനുജന്മാരെ
തന്നോളം ഉള്ള സോദരികളെ അനുജത്തിമാരെ

Comments
കൊണ്ടാല്‍ അറിയും.
ആശംസകള്‍