സൗഹൃദം
സൗഹൃദം
നമ്മുടെ കണ്ടുമുട്ടല്‍ അപൂര്‍ണത പോലെ
അരികില്‍ നിന്നിട്ടുമെന്തൊ ദൂരമുള്ള പോല്‍
ചുണ്ടുകളില്‍ പുഞ്ചിരിയും കണ്ണുകളില്‍
നിസസ്സഹായാവസ്ഥയും നിഴലിച്ചിരുന്നു
ജീവിതത്തിലിതു ആദ്യമായി കുട്ടുകെട്ടിന്റെ
ആവിശ്യം എത്രകണ്ട് ഉപകാര പ്രദമെന്നു തോന്നി
സൗഹൃദം ജീവിതത്തിലെ ഉദിച്ചു നില്‍ക്കും
ഹൃദയത്തിന്‍ ആകാശത്തില്‍
പൂര്‍ണ്ണ ചന്ദ്രനെന്ന പോലെയും
ഒരു കുട്ടുകാരനെയും കിട്ടാത്തവന്‍
മരുഭൂമിയില്‍ ഒറ്റപെട്ടവനല്ലൊ
സ്നേഹത്തിന്‍ പരിയായമല്ലോ സുഹുര്‍ത്ത്
അവര്‍ അകലെ യെങ്കിലും ദുഖമില്ല
പ്രണയങ്ങളില്‍ സൗഹൃദത്തിന്‍ അളവു
അല്‍പ്പം കുറയുമെന്ന് തോന്നുകിലും
സ്നേഹം നിറഞ്ഞ സൗഹൃദത്തില്‍
ഒരു കുറവും ഉണ്ടാവില്ല എന്നറിക
നമ്മുടെ കണ്ടുമുട്ടല്‍ അപൂര്‍ണത പോലെ
അരികില്‍ നിന്നിട്ടുമെന്തൊ ദൂരമുള്ള പോല്‍
ചുണ്ടുകളില്‍ പുഞ്ചിരിയും കണ്ണുകളില്‍
നിസസ്സഹായാവസ്ഥയും നിഴലിച്ചിരുന്നു
ജീവിതത്തിലിതു ആദ്യമായി കുട്ടുകെട്ടിന്റെ
ആവിശ്യം എത്രകണ്ട് ഉപകാര പ്രദമെന്നു തോന്നി
സൗഹൃദം ജീവിതത്തിലെ ഉദിച്ചു നില്‍ക്കും
ഹൃദയത്തിന്‍ ആകാശത്തില്‍
പൂര്‍ണ്ണ ചന്ദ്രനെന്ന പോലെയും
ഒരു കുട്ടുകാരനെയും കിട്ടാത്തവന്‍
മരുഭൂമിയില്‍ ഒറ്റപെട്ടവനല്ലൊ
സ്നേഹത്തിന്‍ പരിയായമല്ലോ സുഹുര്‍ത്ത്
അവര്‍ അകലെ യെങ്കിലും ദുഖമില്ല
പ്രണയങ്ങളില്‍ സൗഹൃദത്തിന്‍ അളവു
അല്‍പ്പം കുറയുമെന്ന് തോന്നുകിലും
സ്നേഹം നിറഞ്ഞ സൗഹൃദത്തില്‍
ഒരു കുറവും ഉണ്ടാവില്ല എന്നറിക
Comments
ആശംസകള്‍