എന്റെ പുലമ്പലുകള്‍ - 12
എന്റെ പുലമ്പലുകള്‍ - 12
മാലോകര്‍ പൂവിനെ പ്രണയിക്കുന്നു
മുള്ളുകളെ ആരുമെനോക്കാറു പോലുമില്ല
പൂവുകളെ പ്രണയിച്ചിട്ടു കിട്ടിയ ദുഖങ്ങളാല്‍
മുള്ളുകളെ ഇനി പ്രണയിക്കാം
പ്രണയത്താല്‍ ചിലര്‍ ഹൃദയം തകര്‍ക്കുന്നു
സഹൃദത്താല്‍ ചിലര്‍ വിശ്വാസം നഷ്ടപ്പെടുത്തുന്നു
ജീവിതം ജീവിക്കുകില്‍ ചെമ്പനീര്‍ പൂവിനെപോലെ ആകണം
സ്വയം അടര്‍ന്നിട്ടും രണ്ടു ഹൃദയങ്ങളെ ചേര്‍ത്തു വെക്കുന്നല്ലോ
നിന്റെ നിഴലുകള്‍ എന്റെ ഹൃദയത്തിലുണ്ട്
ഓര്‍മ്മകള്‍ എന്റെ കണ്ണുകളില്‍ നിറയെ
എങ്ങിനെ നിന്നെ മറക്കും
നിന്റെ സ്നേഹം എന്റെ ശ്വസത്തിലുണ്ടല്ലോ
ജീവിതം എത്രയോ വര്‍ണ്ണങ്ങള്‍ കാട്ടുന്നു
നിമിഷങ്ങളില്‍ സ്വന്തമെന്നു കരുതുന്നവരും അന്യരാകുന്നു
സ്വപ്നങ്ങളുടെ ലോകത്തേക്ക് ഒരിക്കലും പോകരുതേ സുഹുര്‍ത്തെ
ഹൃദയം തകര്‍ന്നുപോകും സ്വപ്നങ്ങള്‍ അവസാനിക്കുമ്പോള്‍
ഞാന്‍ ഒരു ചിരാതാണ് നിന്റെ ജീവിതയാത്രക്ക്
എന്നെങ്കിലും അണഞ്ഞു പോകുമല്ലോ എന്നാല്‍
ഇന്ന് നിനക്ക് എന്റെ ഈ പ്രകാശത്തോട് പരാതിയാണല്ലോ
നാളെ ഇരുട്ടില്‍ നിനക്ക് എന്നെ ഓര്‍മ്മവരാതിരിക്കില്ല

Comments
ആശംസകള്‍
നല്ല എഴുത്ത്
മാഷേ, ഒരു പുതിയ പോസ്റ്റ് ഞാനും ഇട്ടിട്ടുണ്ട്.. വന്നു കണ്ടു അഭിപ്രായം പറയണേ....