അകലത്തെ അമ്പളി (ഗാനം)
അകലത്തെ അമ്പളി (ഗാനം)
അകലത്തെ അമ്പളി
അരികത്തു വന്നു നീ
കൊതിയോടെ തന്നിടും
പൂനിലാ പാലോളി
മനസ്സിലിത്തിരി കുളിരു നീ
മധുരം പകരും തേന്‍ മൊഴി
രാവേറെയായല്ലോ
രാഗാര്‍ദ്രമായല്ലോ
അകലത്തെ അമ്പളി
അരികത്തു വന്നു നീ
കൊതിയോടെ തന്നിടും
പൂനിലാ പാലോളി
പകരം കൊള്ളാനാവില്ല
പുലര്‍ കാലമിങ്ങു വരണല്ലോ
അരികത്തു നീയുള്ളപ്പോളറിയാത്ത സന്തോഷം
മതി മതിയി പിണക്കമിനി വേണ്ട
അകലത്തെ അമ്പളി
അരികത്തു വന്നു നീ
കൊതിയോടെ തന്നിടും
പൂനിലാ പാലോളി
Comments
ആശംസകള്‍