അവസാനിക്കില്ല ഒന്നുമേ

അവസാനിക്കില്ല ഒന്നുമേ





അവസ്ഥകള്‍ക്ക്  മാറ്റമെന്ന്
മാറ്റൊലി കൊള്ളുന്നവരെ
ഇല്ല മാറുകില്ല ഒന്നുമേ
ഇനിയെറെ നാള്‍ ചുറ്റും ഭൂമി
കത്തി ജ്വലിച്ചുനിള്‍ക്കും
സൂര്യനു ചുറ്റും ,മിന്നും താരകങ്ങള്‍
കടലിളകിയാടും കാറ്റ് ചുറ്റിവീശും
നിറങ്ങളൊക്കെ നിലനില്‍ക്കും
മായയാര്‍ന്ന   മായന്മാര്‍
 ചോന്നതോക്കെ മിഥ്യയല്ലോ
നിത്യതയാര്‍ന്ന സത്യം ഒന്ന്‌ അറിക
ഞാനും നിങ്ങളും വന്നു പോയിരിക്കും
ഭൂമിയെ കാത്തു സംരക്ഷിക്കുക
നിങ്ങളാല്‍ ആവുന്നത്രയും



Comments

സീത* said…
ധരിത്രി നീണാല്‍ വാഴട്ടെ
ഇതു വരെ ഒന്നും സംഭവിച്ചില്ല....ഒക്കെ വെറുതെ..

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “