കാത്തിരുന്നു കാണാം
കാത്തിരുന്നു കാണാം
വരാനുള്ളത് വഴിയില്‍ തങ്ങുമോ
മൂത്ത മനമോഹനന്‍ ഇടയില്‍തങ്ങുമോ
സഹകരണത്തിന്‍ പേരില്‍
ഇടതു വലതാകുമോ
കാവ്യങ്ങളൊക്കെ
കരവിരുതു കാട്ടുമോ
കവച്ചു വെക്കുമോ കടമേറും
വരാനുള്ളത് വഴിയില്‍ തങ്ങുമോ
മൂത്ത മനമോഹനന്‍ ഇടയില്‍തങ്ങുമോ
സഹകരണത്തിന്‍ പേരില്‍
ഇടതു വലതാകുമോ
കാവ്യങ്ങളൊക്കെ
കരവിരുതു കാട്ടുമോ
കവച്ചു വെക്കുമോ കടമേറും
ജനപ്പെരുക്കങ്ങളൊക്കെ നാണയത്തിന്‍
മറുപുറങ്ങളറിയാതെ നാട്ട്യത്തിന്റെ
മുന്നില്‍ മഷികുത്തി സ്വയം ജീവിതമൊക്കെ
ഹോമിക്കുമോ കാത്തിരുന്നു കാണുകതന്നെ
Comments
ജനമോടും വഴിയും ആരുകണ്ടു