നിന്നെയും കാത്തു
നിന്നെയും കാത്തു
കഥയോന്നറിയാതെ കദനങ്ങളേറെ
വിരിയിച്ചു നൊമ്പര പൂവുകള്‍ ചുണ്ടിലേറെ
ഒന്നിലേക്ക് ഒന്നിലേക്ക് ആനയിക്കാനായി
ഒരുപാടു കിനാക്കളുടെ മുത്തു പൊഴിയിച്ചു
കണ്ണിണമെല്ലെ തുറക്കുമ്പോഴെക്കുമായി
അകലേക്കുപോയി മറയുന്നു വര്‍ണ്ണവിരാജികള്‍
ഓര്‍ത്ത് എടുത്തു കൊരുക്കുവാന്‍ കഴിയാതെ
കാല്‍പ്പാടുകളെ പിന്തുടര്‍ന്നു നടക്കാന്‍
കഴിയാതെ വഴുതി വീഴുന്നു ,
വന്നു നീ ഒരു കൈ സഹായം നല്‍ക്കു-
മെന്നേറെ കൊതിപ്പിച്ചു മനസ്സിലെരി തീ
തെളിയിച്ചു കാത്തു നില്‍ക്കുന്നു
എന്തെ നീ അണയാത്തത്
Comments
ആശംസകള്‍