ഒക്ടോബര്‍ 2
ഒക്ടോബര്‍ 2
ഗാന്ധി തന് ഗന്ധമറിയാത്തോരിവര്‍
ഗന്ധകം പുകക്കുന്നു അഴിമതിതന്‍
ബാന്ധവമിവര്‍ക്ക് ഏറെയെങ്കിലും
ബന്ധിതരാകാതെ ചിരിക്കുമാ
ഗാന്ധിതലയുടെ മറവില്‍ വാഴുന്നു
സന്ധി സമരമില്ലാതെ , അന്ധതയകറ്റാമിനിയുമി
ആസേതുസിന്ധു ഗംഗാ അചലമേ ഉണരൂയി
പ്രതിസന്ധിയകറ്റാന്‍ സങ്കല്പം എടുക്കാമിന്നു
ഗാന്ധി ജയന്തിയല്ലോ ,വന്ദേ മാതരം
ഗാന്ധി തന് ഗന്ധമറിയാത്തോരിവര്‍
ഗന്ധകം പുകക്കുന്നു അഴിമതിതന്‍
ബാന്ധവമിവര്‍ക്ക് ഏറെയെങ്കിലും
ബന്ധിതരാകാതെ ചിരിക്കുമാ
ഗാന്ധിതലയുടെ മറവില്‍ വാഴുന്നു
സന്ധി സമരമില്ലാതെ , അന്ധതയകറ്റാമിനിയുമി
ആസേതുസിന്ധു ഗംഗാ അചലമേ ഉണരൂയി
പ്രതിസന്ധിയകറ്റാന്‍ സങ്കല്പം എടുക്കാമിന്നു
ഗാന്ധി ജയന്തിയല്ലോ ,വന്ദേ മാതരം
Comments
`മാന്യന്മാര്` വരിക്കൂട്ടുന്ന നോട്ടുകളില്‍
ഒരു മൂകസക്ഷിയായ് ആ പാവം എല്ലാം സഹിക്കുന്നു
...... വളരെ നന്നായ് സര് ഈ ഗന്ധിസ്മരണ
ഗാന്ധി പുതുവെളിച്ചമായ് പുനരവതരിക്കട്ടെ മണ്ണില്‍