അഴുകാത്തവ

അഴുകാത്തവ







പടം പോഴിക്കുമാ പാമ്പിനേക്കാളും


അഴുകാതെ കിടക്കുമി പത്തി വിടര്‍ത്തി


വര്‍ണ്ണങ്ങളാല്‍ മാടി മാറി വിളിക്കും


പ്ലാസ്റ്റിക്കാര്‍ന്നപരസ്യ പലകകളിലെ ഫ്ലക്സുകള്‍





Comments

Unknown said…
super fotto and caption
ajith said…
അഴുകിയില്ലെങ്കില്‍ നാശം
Lipi Ranju said…
ചിത്രവും വിവരണവും ഇഷ്ടമായി...
സീത* said…
നാമറിയുന്നില്ല ഈ ദുർഗന്ധത്തിൻ കാരണക്കാർ നമ്മളെന്ന്

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “