Monday, July 18, 2011

മൊബൈലിലുടെ

മൊബൈലിലുടെ
കര്‍ണ്ണന്റെ കര്‍ണ്ണ കുണ്ഡലങ്ങള്‍ പോലെ


ഭരതന്‍ പൂജിച്ച പാദുകങ്ങള്‍ പോലെ


സീതയുടെ ചൂടാമണി പോലെ


കല്യാണാലോചനകളും നിക്കാഹും തലാക്കും


ജനനമരണദുഃഖ സന്തോഷങ്ങളും


പല വെഞ്ചന വസ്ത്ര ആഭാരണാതികളും


ബാങ്ക് വായിപ്പകളും ലോക വാര്‍ത്തകളും


പ്രണയ ചുമ്പന കമ്പനങ്ങള്‍ക്ക പുറത്തിതാ


ട്രെയിന്‍ ടികറ്റുമിതാമൊബൈലിലുടെ


ഇനി എന്തൊക്കെ വരാനിരിക്കുന്നു ആവോ

6 comments:

ഋതുസഞ്ജന said...

ഇനി എന്തൊക്കെ വരാനിരിക്കുന്നു ആവോ

ajith said...

അതിലൂടെ നാശവും സങ്കടങ്ങളും കൂടെ വരും

Anonymous said...

നന്നായി...... :)

സീത* said...

മൊബൈൽ വാഴുന്ന ലോകം

കോമൺ സെൻസ് said...

:)

Kalavallabhan said...

മുറുക്കുന്നതെല്ലാം ചുവക്കുന്നുമുണ്ടോ