കണ്ടു പഠിക്കാം പ്രകൃതിയില്‍ നിന്നും
കണ്ടു പഠിക്കാം പ്രകൃതിയില്‍ നിന്നും
കാണുന്നില്ലയിന്നു നന്നേകുറവായിരിക്കു
കാണുന്നില്ലാരുമേയെന്നു കരുതിമുന്നേറുന്നു
കാഴ്ചയില്ലാതെയല്ലെന്നു നിനക്കരു താരുമിന്നു
കൈനിറയെ കിട്ടുവാനേറെയുണ്ടേങ്കിലിന്നു
കാര്യം കഴിഞ്ഞു കിട്ടിയവ കുറഞ്ഞു പോകുന്നുയെന്നു
കരുതുകില്‍ ഇല്ല മടിക്കില്ല ഇരുകാലികളിലയ്യോ
കാലുമാറ്റി ചവുട്ടിയങ്ങുയിട്ടിടും ,എന്നാലില്ലയി
കൊച്ചു നീറുമ്പു വിട്ടിടില്ല പരസഹായ ഹസ്തമൊരു നാളും
കണ്ടു പഠിക്കുക ഈ പ്രകൃതിയാം പാഠ പുസ്തകത്തില്‍ നിന്നുനാം

Comments