മുന്നിലായ്

ശിശിര കുളിരയിൽ നിഴൽ പടർത്തും
ശശി രേഖ വന്നു ജാലകത്തിലെത്തി നോക്കുംനേരം
ശലഭ ശോഭ പകർന്നു മനസ്സ് കൈവിട്ടകന്നുവല്ലോ ..!!
ശരീരജം തീർക്കുന്നുവല്ലോ ശാതോദരിയവൾ
ശാലഭഞ്ജരിക പോൽ നിൽപ്പ് മുന്നിലായ്

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “