ഉണ്ണികാലുകള്‍ കണ്ടേന്‍

Image may contain: one or more people
ഉള്ളിന്‍റെ ഉള്ളില്‍ ഞാനറിയാതെ തുണിതൊട്ടിലില്‍
ഉറക്കമാണെന്നുണ്ണിയിടക്കിടെ കേള്‍ക്കുന്നുണ്ട്
ഉലഞ്ഞു തുള്ളുമാ കാല്‍ചിലമ്പുകളുടെ മധുരം
ഉണര്‍ന്നു കാണുമ്പോഴേക്കും മറഞ്ഞുവല്ലോ കണ്ണാ 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ