പുണ്യം ധന്യം
പിച്ചവച്ചകന്നൊരു വെണ്ണകാല്‍പാടുകളെ
പുല്ലാംകുഴലിന്‍ ധ്വനി മധുരം ഒഴുകിയ വഴിയേ
പാഞ്ഞു പോയ മിഴിയിണകളുടെ സുഖശീതളിമയില്‍
പലവുരു പീലിചിമ്മിയപ്പോഴേക്കും അകന്നൊരു
പാലഞ്ചും പുഞ്ചിരി ഞാന്‍ മാത്രമേ കണ്ടുവല്ലോ
പുണ്യം ധന്യം അല്ലാതെ എന്ത് പറയേണ്ടു അറിയില്ല ..!!
Comments