തേടല്‍

തേടല്‍
സംക്രമ സന്ധ്യാ ദീപവുമായ് വരും സുന്ദര നിമിഷങ്ങളെ
സഞ്ചിത ശക്തി ഉള്ളില്‍ നിറച്ചു പുല്‍കി ഉറക്കുന്നുവോ
സാക്ഷാല്‍ ആനന്ദ സ്പനങ്ങള്‍ കണ്ടുണരാന്‍
സര്‍വ്വേശ്വര നിത്യം നീ എന്നെ തുണക്കുന്നുവോ .....
അഞ്ചിത സഞ്ചിതമാം നിന്‍ കാരുണ്യത്താല്ലോ
പദസഞ്ചയങ്ങള്‍ പതിവായ് നീ നിറക്കുന്നെന്നില്‍
പവിത്രമാര്‍ന്ന നിന്‍ ചിരിയെന്നിലായ് ഞാനറിയാതെ
എന്നില്‍ വര്‍ണ്ണ പതംഗങ്ങളായ് മാറുന്നുവല്ലോ.....
കാലപഴക്കത്താല്‍ വന്നോരെന്നുള്ളിലെ
ക്ലാവുകളും കാവുകളും തിരുമ്മിയും വെട്ടിയും
തിളക്കവും വെളിച്ചവും പകര്‍ത്തി തരേണമേ
കണ്‍ പാര്‍ത്ത് അനുഗ്രഹിക്കേണമേ കരുണാലോ...!!
സംക്രമ സന്ധ്യാ ദീപവുമായ് വരും സുന്ദര നിമിഷങ്ങളെ
സഞ്ചിത ശക്തി ഉള്ളില്‍ നിറച്ചു പുല്‍കി ഉറക്കുന്നുവോ
സാക്ഷാല്‍ ആനന്ദ സ്പനങ്ങള്‍ കണ്ടുണരാന്‍
സര്‍വ്വേശ്വര നിത്യം നീ എന്നെ തുണക്കുന്നുവോ .....
ജീ ആര്‍ കവിയൂര്‍
14-11-2016
മൊബൈല്‍ ചിത്രം അമൃത വിദ്യാലയം കൊല്‍ക്കത്ത ബ്രംഹ്മസ്ഥാനത്തിന്‍ മുന്നില്‍

Comments