ഇനിയൊന്നു ചിന്തിക്കട്ടെ ..!!
ഇനിയൊന്നു ചിന്തിക്കട്ടെ ..!!
ഇനി ഞാനൊന്നു ഉറക്കെ ചിന്തിക്കട്ടെ
ഇതാണ് ലോകത്തിന്‍ മുന്നിലേക്ക് നാം
ഇകഴ്ത്തിക്കാണിക്കാതെ മുന്നേറിയിരിക്കുന്നു
പൂഴ്ത്തിവെപ്പിന്റെയും ഇല്ലായിമ്മയുടെയും
വല്ലായ്മ്മയുടെ വേദന നിറയെറിഞ്ഞു
പണമില്ലാത്തവന്‍ പിണമെന്ന സത്യം
ഉണ്ടായിട്ടും ഉപയുക്തമാക്കാനാവാതെ
സടകുടയുവാനാവാതെ പല്ലുപോയ
സിംഹമെന്നപോലെ അലഞ്ഞു നടന്നവന്റെ
രോക്ഷാഗ്നിക്ക് മുന്നില്‍ അന്തവും
കുന്തവുമാറിയാതെ നില്‍ക്കുന്ന അവസ്ഥ
അന്തികൂരാപ്പിനു മോന്താന്‍ കിട്ടാത്തവന്റെ
അലിവോലും മുഖ ഭാവം കണ്ടു വിളറിയ ചിരിയുമായ്
ചന്ദ്രന്‍ മടങ്ങി നേരത്തു രവി വന്നു തട്ടിയുണര്‍ത്തി
വരൂ വീണ്ടും യുദ്ധം തുടങ്ങാം ജീവിതത്തിന്റെ
കുരുക്ഷേത്രത്തില്‍ നിന്നും അശരീരി കണക്കെ കേട്ടു
"ഉത്തിഷ്ടതാ ജാഗ്രത പ്രാപ്യവരാന്‍ നിബോധത:
ജീ ആര്‍ കവിയൂര്‍
11-11-2016

Comments