മോഹം
- Get link
- X
- Other Apps
മോഹം
ആ കണ്ണുകളിൽ നിസ്സംഗ ഭാവം
എവിടെയോ ജീവിത പടവുകളിൽ
എല്ലാം സമർപ്പിച്ചു കയറ്റങ്ങളിൽ
ക്ഷീണം തീർക്കുന്ന ശ്വാശ നിശ്വാസങ്ങള്‍
നെഞ്ചിന്‍ കൂടിന്നുള്ളില്‍ പ്രകാശ ധാരയായി
ലാഘവ മൗനം ഉറഞ്ഞു നിറഞ്ഞു നില്‍ക്കുന്നു
യുഗയുഗാന്തരങ്ങളായി നിരങ്ങി നീങ്ങുന്നു
പഞ്ചഭൂത കുപ്പായത്തിനുള്ളില്‍ മോഹ കടലില്‍
മായയെന്ന നൌകയില്‍ അലയുമ്പോഴും
അറിയാതെ പോകുന്നു പലപ്പോഴും
''ശരീരമിത്ഥം ഘലു ധര്‍മ്മ സാധനമെന്നു
---------------------------------------------------------
എന്റെ മൊബൈല്‍ഫോണ്‍ കണ്ണുകളില്‍
വിരിഞ്ഞ ചിത്രം സ്ഥലം മാധേപുര ബീഹാര്‍
എവിടെയോ ജീവിത പടവുകളിൽ
എല്ലാം സമർപ്പിച്ചു കയറ്റങ്ങളിൽ
ക്ഷീണം തീർക്കുന്ന ശ്വാശ നിശ്വാസങ്ങള്‍
നെഞ്ചിന്‍ കൂടിന്നുള്ളില്‍ പ്രകാശ ധാരയായി
ലാഘവ മൗനം ഉറഞ്ഞു നിറഞ്ഞു നില്‍ക്കുന്നു
യുഗയുഗാന്തരങ്ങളായി നിരങ്ങി നീങ്ങുന്നു
പഞ്ചഭൂത കുപ്പായത്തിനുള്ളില്‍ മോഹ കടലില്‍
മായയെന്ന നൌകയില്‍ അലയുമ്പോഴും
അറിയാതെ പോകുന്നു പലപ്പോഴും
''ശരീരമിത്ഥം ഘലു ധര്‍മ്മ സാധനമെന്നു
---------------------------------------------------------
എന്റെ മൊബൈല്‍ഫോണ്‍ കണ്ണുകളില്‍
വിരിഞ്ഞ ചിത്രം സ്ഥലം മാധേപുര ബീഹാര്‍
Comments
ആശംസകള്‍
ശുഭാശംസകൾ.....