യാത്രാവസാനം
യാത്രാവസാനം
Image Credit: Axel Boldt
ജീവിത നടുമുറ്റങ്ങളില്‍ ....
സത്യത്തിന്‍ മുഖങ്ങളുടെ
നിഴല്‍ കണ്ണാടി കണ്ടു അറിയാതെ
ഒന്ന് ഞെട്ടുന്നു
ഞെട്ടറ്റു പോവേണ്ടവര്‍
ഭാരം വലിക്കുന്നു
ഭാരമില്ലായിമ്മയറിയാതെ
വിതാനിച്ച നീലിമയുടെ
നക്ഷത്ര താരിപ്പുകള്‍
കണ്ണുകളില്‍ പകര്‍ത്തി നീങ്ങുന്നു
തിങ്കള്‍ തിളക്കങ്ങളുമായി
അലിവോലുമില്ലാതെ
അലയുന്നു ആല തീയുമായി
നെഞ്ചിന്‍ നെരിപ്പോട്ടില്‍
അണഞ്ഞു പോകുന്ന മിന്നാമിന്നിന്‍
ജന്മ ഗേഹങ്ങള്‍ പേറിയീ
യാത്രയിനിയെത്ര നാള്‍ .....
Image Credit: Axel Boldt
ജീവിത നടുമുറ്റങ്ങളില്‍ ....
സത്യത്തിന്‍ മുഖങ്ങളുടെ
നിഴല്‍ കണ്ണാടി കണ്ടു അറിയാതെ
ഒന്ന് ഞെട്ടുന്നു
ഞെട്ടറ്റു പോവേണ്ടവര്‍
ഭാരം വലിക്കുന്നു
ഭാരമില്ലായിമ്മയറിയാതെ
വിതാനിച്ച നീലിമയുടെ
നക്ഷത്ര താരിപ്പുകള്‍
കണ്ണുകളില്‍ പകര്‍ത്തി നീങ്ങുന്നു
തിങ്കള്‍ തിളക്കങ്ങളുമായി
അലിവോലുമില്ലാതെ
അലയുന്നു ആല തീയുമായി
നെഞ്ചിന്‍ നെരിപ്പോട്ടില്‍
അണഞ്ഞു പോകുന്ന മിന്നാമിന്നിന്‍
ജന്മ ഗേഹങ്ങള്‍ പേറിയീ
യാത്രയിനിയെത്ര നാള്‍ .....
Comments
(ഹൃദയാദ്രമായ എഴുത്തു.)
ആശംസകള്‍....
ആശംസകള്‍