"ക "വിതയവള്‍ കവിത .......
- Get link
- X
- Other Apps
"ക" വിതയവള്‍ കവിത .......
നക്ഷത്ര കണ്ണുള്ള രാജകുമാരിയുടെ
നവനീതം പൊഴിയും പുഞ്ചിരിക്കായി
നിശീഥിനിയുടെ പടരും ലഹരിയില്‍
നില്‍ക്കുന്നിതാ നീലാകാശ ചുവട്ടിലായി
കരീല കാറ്റിന്‍ തലോടലേറ്റുമെല്ലെ
കരിനീല വണ്ടായി മാറി പറക്കുന്നു
നിദ്രയിലലാ കയങ്ങളില്‍ മുത്തമിട്ടു
പരാഗരേണുക്കളുതിര്‍ത്തു മധുരം നുകര്‍ന്നു
പറക്കാന്‍ മനം വേച്ചു നടക്കുനതെന്തേ
മായാമോഹങ്ങളുടെ മോഹിനി രൂപങ്ങളൊക്കെ
മദിച്ചാടുന്നു ചുറ്റുമറിയാതെ കൈ വിട്ടു പോകാതെ
കാത്തു മനമെന്ന മുത്തു കാത്തു
കൊള്ളുന്നു കവിതയുടെ വിതയാല്‍
നവനീതം പൊഴിയും പുഞ്ചിരിക്കായി
നിശീഥിനിയുടെ പടരും ലഹരിയില്‍
നില്‍ക്കുന്നിതാ നീലാകാശ ചുവട്ടിലായി
കരീല കാറ്റിന്‍ തലോടലേറ്റുമെല്ലെ
കരിനീല വണ്ടായി മാറി പറക്കുന്നു
നിദ്രയിലലാ കയങ്ങളില്‍ മുത്തമിട്ടു
പരാഗരേണുക്കളുതിര്‍ത്തു മധുരം നുകര്‍ന്നു
പറക്കാന്‍ മനം വേച്ചു നടക്കുനതെന്തേ
മായാമോഹങ്ങളുടെ മോഹിനി രൂപങ്ങളൊക്കെ
മദിച്ചാടുന്നു ചുറ്റുമറിയാതെ കൈ വിട്ടു പോകാതെ
കാത്തു മനമെന്ന മുത്തു കാത്തു
കൊള്ളുന്നു കവിതയുടെ വിതയാല്‍
============================================================
ഇന്ന് ബുദ്ധപൂര്‍ണ്ണിമ എന്റെ ക്യാമറ കണ്ണില്‍ നിന്നും മാധേപുര ബീഹാറില്‍ നിന്നും
ഇന്ന് ബുദ്ധപൂര്‍ണ്ണിമ എന്റെ ക്യാമറ കണ്ണില്‍ നിന്നും മാധേപുര ബീഹാറില്‍ നിന്നും
Comments
ആശംസകള്‍
ശുഭാശംസകൾ....