നീ വരവായോ









പുല്ലാഞ്ഞി പുരമേഞ്ഞു
തണ്ണീര്‍ പന്തലൊരുക്കി
കാത്തിരുന്നു മനം നിനക്കായി
പുഞ്ചിരിതൂകിയെത്തി തുടിക്കും
സ്വപ്ങ്ങള്‍ക്കു സാന്ത്വനമായ്
ഉണര്‍വു പകര്‍ന്നു കൊണ്ട്
പ്രതീക്ഷയുടെ കിരണങ്ങലുമായി
പുതുവത്സരമേ നീ വരവായോ

Comments

നമുക്കായി പുതുമയോടെ
പുതു വർഷം പിറവിയെടുക്കട്ടെ .ആശംസകൾ ...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “