അകലെയുള്ളതിനായി

അകലയോ ഹൃദയമായി
അറിയുമോ എന്‍ ഉള്ളമേ
അഴലുകള്‍ അഴിയുന്നു
ആരോടായി  പറയുമി
അണയാത്തൊരു മധുരമേറും
അലിയാത്തൊരു നൊമ്പരം  
അഗ്നിയായി പടരുമോ
ആത്മാവിന്‍ സ്വാന്തനം
അരികില്‍വന്നിടുമോ ആഴ കടലിന്‍
ആര്‍ത്തിയെറും തിരകളുടെ ആഗ്രഹം
ആരോമലേ അലിയുകയെന്നിലായി
ആകാശമേറെ മറക്കും കറുത്ത മേഘമേ
അലിവായി പെയ്തുയോഴിയുമോ
അകലത്തുള്ള ഹൃദയത്തിനായി

Comments

ajith said…
അ’തിമനോഹരം
നല്ല വരികൾ
ശുഭാശംസകൾ...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “