ഏറെ നാളുകളിനിയുമില്ല
ഏറെ നാളുകളിനിയുമില്ല
നേടിയതെന്ത് ഈ കാലമത്രയും
മൌനത്തില്‍ നിന്നും ഉണര്‍ന്നുയുരിയാടുക
നൊമ്പരങ്ങള്‍ ഏറെയായി ഞാനെന്നൊരു
അഹം വിട്ടു പടപാളയം താണ്ടാമിനിയും
അശ്വമേധം മതിയാക്കാം ,സ്പര്‍ദ്ധയും
അസുയയും കുശുമ്പും കുന്നായിമ്മകളും
കുന്നികുരു പോലെ ചെറുതല്ലയോയി
ജീവിതമെന്ന മൂന്നക്ഷരങ്ങള്‍ മാത്രം
പോകാന്‍ ഇനിയും ഏറെ
നാളുകളിനിയുമില്ലയി ഭൂമിയില്‍
Comments
ആശംസകള്‍
നല്ല ആശയം...