സുരേഷ് ഉപാച :
സുരേഷ് ഉപാച :
എന്‍ സുഹുര്ത്തിന് ചിന്തകളെന്നിലേറെ
ചലനങ്ങളായി മഥിച്ചെറെയായി എന്‍
നാവിന് തുമ്പിലെ ഉമിനീരു പണ്ടു
ഒരു മഴത്തുള്ളിയായിരുന്നില്ലേ
പിന്നെ അതു മലിന ജലമായി ഒഴുകി
വീണ്ടും ഭാഷ്പ ഗാനമായി മാറി എന്നിലേക്ക്
ഇറങ്ങിയില്ലേ ,ഞാനെന്ന സംജ്ഞയുമായി
ജലകനവുമെത്രകണ്ടു ഇഴുകി ചേര്‍ന്ന് നില്ക്കുന്ന
പഞ്ചഭൂതകുപ്പായത്തില്‍ നിന്നുമെന്നും
പ്രപഞ്ച സത്യമായി അറിയാതെ
എന്തിനു നാമിനിയും സ്പര്‍ഥയുമായി
ആദ്യന്തമറിയാതെ അലയുന്നു എന്നിലെ
ഞാന്‍തന്നെ അല്ലയോ എല്ലാമെന്നയറിയാതെ
എന്‍ സുഹുര്ത്തിന് ചിന്തകളെന്നിലേറെ
ചലനങ്ങളായി മഥിച്ചെറെയായി എന്‍
നാവിന് തുമ്പിലെ ഉമിനീരു പണ്ടു
ഒരു മഴത്തുള്ളിയായിരുന്നില്ലേ
പിന്നെ അതു മലിന ജലമായി ഒഴുകി
വീണ്ടും ഭാഷ്പ ഗാനമായി മാറി എന്നിലേക്ക്
ഇറങ്ങിയില്ലേ ,ഞാനെന്ന സംജ്ഞയുമായി
ജലകനവുമെത്രകണ്ടു ഇഴുകി ചേര്‍ന്ന് നില്ക്കുന്ന
പഞ്ചഭൂതകുപ്പായത്തില്‍ നിന്നുമെന്നും
പ്രപഞ്ച സത്യമായി അറിയാതെ
എന്തിനു നാമിനിയും സ്പര്‍ഥയുമായി
ആദ്യന്തമറിയാതെ അലയുന്നു എന്നിലെ
ഞാന്‍തന്നെ അല്ലയോ എല്ലാമെന്നയറിയാതെ
Comments
ആശംസകള്‍
ആശംസകള്‍...