തന്ത്രികള്‍ പൊട്ടിയ തമ്പുരു
നെഞ്ചിലെ കുട്ടില്‍ പലമോഹങ്ങളും
ഞെരിഞ്ഞു അമരുമ്പോള്‍ തഞ്ചത്തില്‍
മനസ്സാം പുസ്തക താളില്‍ എഴുതിയവ
ചുരിട്ടി എറിഞ്ഞ കടലാസ്സുകളില്‍
വള്ളി പടര്‍ത്തിയ നിന്‍ മുഖങ്ങള്‍ക്കു
സുര്യ കാന്തി ഉണ്ടായിരുന്നുവോ
ഓര്‍മ്മയില്‍ എന്തെ തെളിയുന്നില്ല
വികൃത മാര്‍ന്ന ദിനങ്ങളുടെ വേറിട്ട
കാഴ്ച്ചകള്‍ തേടി രാവിന്‍റെ മാനങ്ങളെ
മണത്തു അറിയുന്നുണ്ടായിരുന്നു
അറ്റു പോയ ആ ഹൃദയത്തിന്‍ കണിക
നീ മാത്രമായിരുന്നു ജന്മ ദുഖത്തിന്‍ തന്തു
അതെ നീ യാണ് എന്റെ
തന്ത്രികള്‍ പൊട്ടിയ തംബുരു
ഞെരിഞ്ഞു അമരുമ്പോള്‍ തഞ്ചത്തില്‍
മനസ്സാം പുസ്തക താളില്‍ എഴുതിയവ
ചുരിട്ടി എറിഞ്ഞ കടലാസ്സുകളില്‍
വള്ളി പടര്‍ത്തിയ നിന്‍ മുഖങ്ങള്‍ക്കു
സുര്യ കാന്തി ഉണ്ടായിരുന്നുവോ
ഓര്‍മ്മയില്‍ എന്തെ തെളിയുന്നില്ല
വികൃത മാര്‍ന്ന ദിനങ്ങളുടെ വേറിട്ട
കാഴ്ച്ചകള്‍ തേടി രാവിന്‍റെ മാനങ്ങളെ
മണത്തു അറിയുന്നുണ്ടായിരുന്നു
അറ്റു പോയ ആ ഹൃദയത്തിന്‍ കണിക
നീ മാത്രമായിരുന്നു ജന്മ ദുഖത്തിന്‍ തന്തു
അതെ നീ യാണ് എന്റെ
തന്ത്രികള്‍ പൊട്ടിയ തംബുരു
Comments