ചി ച്ചി ച്ചി -------ലി ല്ലി ല്ലി ......വി വാ ചിലി (ചിലി നീണാള്‍ വഴാട്ടെ )
ചി ച്ചി ച്ചി -------ലി ല്ലി ല്ലി ......വി വാ ചിലി (ചിലി നീണാള്‍ വഴാട്ടെ )
ചിലരിതറിഞ്ഞില്ല
ചിലിയില്‍ നടന്നതോന്നുമേ
അങ്ങ് അറ്റക്കാമാ മരുഭൂമിതന്‍
അഗാധതയിലാണ്ട് കിടന്നു
പത്താഴ്ചയോളം പതിതരാം ജീവനുകള്‍
ആത്മ ബലവും സംഘ ശക്തിയും
ആര്‍ജിച്ചവര്‍ ഇരുളിലും
പ്രതീക്ഷ തന്‍ കിരണങ്ങളാല്‍
പ്രപഞ്ച നാഥന്‍ ഇവരെ കാത്തു കൊള്ളാന്‍
അഞ്ചലി ബദ്ധരായി
അവര്‍ക്കായി പ്രാര്‍ത്ഥിച്ചു നിന്നൊരു
ജനങ്ങളും ജനനായകരും
മറക്കില്ല ഒരിക്കലും ലോക ജനതതിയി
ജീവ കാരുണ്യ പ്രവര്‍ത്തിക്കായ്
കരുത്തേകിയ മാനസ്സങ്ങള്‍ക്കു
ഈതരുണത്തില്‍ ഓര്‍ത്ത് പോകുന്നു
നമുക്കും വേണമിനിയും
ഇതു പോലെ പിനോറകളെയും
"ഫിനിക്സ്" യെകിയ ശാത്ര ലോകത്തിനും
എന്റെ നമോവാകം
ചിലരിതറിഞ്ഞില്ല
ചിലിയില്‍ നടന്നതോന്നുമേ
അങ്ങ് അറ്റക്കാമാ മരുഭൂമിതന്‍
അഗാധതയിലാണ്ട് കിടന്നു
പത്താഴ്ചയോളം പതിതരാം ജീവനുകള്‍
ആത്മ ബലവും സംഘ ശക്തിയും
ആര്‍ജിച്ചവര്‍ ഇരുളിലും
പ്രതീക്ഷ തന്‍ കിരണങ്ങളാല്‍
പ്രപഞ്ച നാഥന്‍ ഇവരെ കാത്തു കൊള്ളാന്‍
അഞ്ചലി ബദ്ധരായി
അവര്‍ക്കായി പ്രാര്‍ത്ഥിച്ചു നിന്നൊരു
ജനങ്ങളും ജനനായകരും
മറക്കില്ല ഒരിക്കലും ലോക ജനതതിയി
ജീവ കാരുണ്യ പ്രവര്‍ത്തിക്കായ്
കരുത്തേകിയ മാനസ്സങ്ങള്‍ക്കു
ഈതരുണത്തില്‍ ഓര്‍ത്ത് പോകുന്നു
നമുക്കും വേണമിനിയും
ഇതു പോലെ പിനോറകളെയും
"ഫിനിക്സ്" യെകിയ ശാത്ര ലോകത്തിനും
എന്റെ നമോവാകം
Comments