ചിലന്തി വല
ചിലന്തി വല
എന്ത് ഇതു കാണ്മു ഞാന്‍
തല മുണ്ഡനം ചെയ്തു
ഭാണ്ടാരങ്ങള്‍ ഒഴിഞ്ഞൊരു
ചുവപ്പിന്‍ കോട്ടകള്‍ താണ്ടി
മരപത്രങ്ങള്‍ ഭാണ്ഡങ്ങള്‍ പേറി
അതിര്‍ത്തികള്‍ കടന്നു നില്‍പ്പതു
ദയനിയമാം ഈ കാഴ്ച കാണുവാന്‍
ഒരുങ്ങി കോള്‍ക ഇനി യൊരു
പതിറ്റാണ്ടുകള്‍ക്കപ്പുറം
ഇല്ല ഇവരെ ഉള്‍ക്കൊള്ളുവാന്‍
ആകില്ല നമുക്കപ്പോള്‍
ഓര്‍ക്കുന്നു ഞാന്‍ "ജീ "തന്‍ കവിതയിലെ
വലകള്‍ തീര്‍ക്കും ചിലന്തിയെ
എന്ത് ഇതു കാണ്മു ഞാന്‍
തല മുണ്ഡനം ചെയ്തു
ഭാണ്ടാരങ്ങള്‍ ഒഴിഞ്ഞൊരു
ചുവപ്പിന്‍ കോട്ടകള്‍ താണ്ടി
മരപത്രങ്ങള്‍ ഭാണ്ഡങ്ങള്‍ പേറി
അതിര്‍ത്തികള്‍ കടന്നു നില്‍പ്പതു
ദയനിയമാം ഈ കാഴ്ച കാണുവാന്‍
ഒരുങ്ങി കോള്‍ക ഇനി യൊരു
പതിറ്റാണ്ടുകള്‍ക്കപ്പുറം
ഇല്ല ഇവരെ ഉള്‍ക്കൊള്ളുവാന്‍
ആകില്ല നമുക്കപ്പോള്‍
ഓര്‍ക്കുന്നു ഞാന്‍ "ജീ "തന്‍ കവിതയിലെ
വലകള്‍ തീര്‍ക്കും ചിലന്തിയെ
Comments