ഒന്നു വെച്ചാല്‍ രണ്ടേ ....

മതമെന്ന ഭൂതത്തിനെ


കുറച്ചുനാള്‍ കുപ്പിയിലടച്ചാല്‍

സുരക്ഷിതമായി കാലും കൈയു൦



രാഷ്ടിയത്തിനെ കിടത്തി ചികിത്സിച്ച്

വേണ്ടുവോളം അരിഷ്ടം കുടുപ്പിച്ചാല്‍

രാഷ്ട്രം നന്നായെനെമേം



മഷി യിട്ട് നോക്കിയാല്‍ ഇനി

കൃഷി യല്ലാതെ മറ്റൊന്നുമില്ല

പഷ്ണി മാറ്റാനുള്ള വഴി



പട്ടണം വളരുന്നു തട്ടകം വിരണ്ടു

ആന മയില്‍ ഒട്ടകം കാലി

വെയി രാജാ വെയ്യ് ഒന്നു വച്ചാല്‍ രണ്ടേ

ഇനി ഗ്രാമത്തിലേക്ക് മടങ്ങുക തന്നെ ഉത്തമം

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “