മതം
മതം
മതം അഭിപ്രായം
മതം ഈശ്വര സാക്ഷാല്‍കാരം
മതം മനുഷ്യനെ മയക്കുന്ന കറുപ്പ്
മതി മതി മറന്നിങ്ങനെ ഓരോന്നു ചിന്തിച്ച്
മതിഭ്രമ മായി നടന്നിട്ട് നഷ്ടമാക്കുന്നതോ
മതി വരാത്ത ദുഃഖങ്ങള്‍ വിതറുന്ന ഓര്‍മ്മകളും
മാനവികതയില്ലാത്ത ഒന്നും വേണ്ടിയിനി
മതം ദൈവത്തിനു വിട്ടുകൊടുക്ക
മനുഷ്യന്‍ മനുഷ്യര്‍ക്കായി ജീവിക്കുക
മതം അഭിപ്രായം
മതം ഈശ്വര സാക്ഷാല്‍കാരം
മതം മനുഷ്യനെ മയക്കുന്ന കറുപ്പ്
മതി മതി മറന്നിങ്ങനെ ഓരോന്നു ചിന്തിച്ച്
മതിഭ്രമ മായി നടന്നിട്ട് നഷ്ടമാക്കുന്നതോ
മതി വരാത്ത ദുഃഖങ്ങള്‍ വിതറുന്ന ഓര്‍മ്മകളും
മാനവികതയില്ലാത്ത ഒന്നും വേണ്ടിയിനി
മതം ദൈവത്തിനു വിട്ടുകൊടുക്ക
മനുഷ്യന്‍ മനുഷ്യര്‍ക്കായി ജീവിക്കുക
ഇന്ന് രാവിലെ ഓഫീസിലേക്ക് വരുമ്പോള്‍ മൊബൈലില്‍ എടുത്ത ചിത്രം മഴയില്‍ മുംബയിലെ തെരുവിലെ ആരോ ഉപേക്ഷിച്ചു പോയ നനയുന്ന ഗണപതി വിഗ്രഹം അപ്പോള്‍ മനസ്സില്‍ വന്ന വരികളാണ് മുകളിലെത്
Comments