മീനമാസത്തിന്‍ ......

മീനമാസത്തിന്‍ ചൂടേറ്റ് മയങ്ങും
മിഴിരണ്ടിലും നിനക്കായ് മാത്രം
മിഴിയുന്നു കിനാക്കളോക്കെ
മഴവന്നു പോയോരോര്‍മ്മ കുളിരില്‍
മറക്കാതെ നീകൊണ്ട് പോയൊരെന്‍
മലര്‍ മണവും മധുവിന്‍ മധുരവും
മണിയറ പൂക്കുന്നുവല്ലോ മറ്റാര്‍ക്കായ്
മലരുന്നുവല്ലോ മാനസ്സത്തിലാകെ
മൊഴിയാതെ കൊഴിയുന്നു വാക്കുകള്‍
മോഹത്തിന്‍ നോവ്‌ പകരുന്നുവല്ലോ
മനസ്സിനി നീയെന്‍ ഉള്ളത്തില്‍
മീനമാസത്തിന്‍ ചൂടായിന്നും .......

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “