നീ വന്നെങ്കില്‍
ഒരുവേള നീ എൻ അരികത്തു വന്നിടുകിൽ
വരമെന്തു ഞാൻ ചോദിപ്പു എന്നറിയാതെ
മനതാരിലാകെ വല്ലാത്തൊരു സമ്മോഹനം
നിന്നില്‍ അലിയാന്‍ ഏറെ കൊതിക്കുന്നു
ഞാനും നീയും രണ്ടല്ലലോന്നാണെന്ന സത്യമെന്തേ
തോന്നിക്കാത്തത് ഈ സ്വരം കേള്‍ക്കും ഈശ്വരാ
തമ്മില്‍ കാട്ടുമീ വൈരത്തിന്റെ അര്‍ത്ഥമെന്തേ
അറിയാതെ ഈവിധം മത്സരിപ്പുയെന്‍
കണ്‍ കണ്ട ദൈവമേ കാരുണ്യ കടലേ
അറിവിന്‍ അറിവേ ആത്മ പൊരുളെ
അയ്യോ എന്നെ കരകറ്റുക അയ്യപ്പനെ

Comments