പുത്തനങ്ങാടിയമ്മേ......
പുത്തനങ്ങാടിയമ്മേ ......
പുത്തനങ്ങാടിയില്‍ മരുവു അംബികെ
പുണ്യ പാപങ്ങളറിയുവോളെ കാര്‍ത്തായിനി
പുലരുക പുലര്‍ത്തുക വടക്കേക്കു ദർശനം നൽകി
പരിപാലിക്കുന്നു നീ പാര്‍വ്വതിയമ്മേ ...!!
എന്നാര്‍ദദ്ര നയനങ്ങള്‍ നിന്നെ തേടുന്നു
എന്നുമെന്നും നീയെ തുണയെന്നുമ്മേ
എഴയാമെന്നെ പാലാഴിയാകും നിന്‍
ഏണനീര്‍ മിഴികളാലനുഗ്രഹിച്ചിടണേ ..!!
ജന്മ ജന്മ കര്‍മ്മ ബന്ധങ്ങളാല്‍ മുക്തിക്കായ്
ജീവിത വഴിയിൽ നിന്നു ഞാന്‍ ഉഴലുമ്പോള്‍
ജനനി നീ തിരിച്ചറിവുകൾ നല്‍കുന്നു .
ജയ പരാജയങ്ങളൊക്കെ എത്ര നിസ്സാരം..!!
നിന്‍ കാല്‍ക്കലെനിക്കോരു സ്വര്‍ഗ്ഗം പണിയുവാന്‍
നിന്നപദാനങ്ങളൊക്കെ പാടുവാനെനിക്കെന്നും
നിന്‍ അനുഗ്രഹമെന്നോടോപ്പമുണ്ടാവണേ
നിഴലായ് തണലായ് താങ്ങായ് എന്നുമെന്നോടപ്പമുണ്ടാവണേ ..!!
ജീ ആർ കവിയൂർ
16 .3 .2018
പുത്തനങ്ങാടിയില്‍ മരുവു അംബികെ
പുണ്യ പാപങ്ങളറിയുവോളെ കാര്‍ത്തായിനി
പുലരുക പുലര്‍ത്തുക വടക്കേക്കു ദർശനം നൽകി
പരിപാലിക്കുന്നു നീ പാര്‍വ്വതിയമ്മേ ...!!
എന്നാര്‍ദദ്ര നയനങ്ങള്‍ നിന്നെ തേടുന്നു
എന്നുമെന്നും നീയെ തുണയെന്നുമ്മേ
എഴയാമെന്നെ പാലാഴിയാകും നിന്‍
ഏണനീര്‍ മിഴികളാലനുഗ്രഹിച്ചിടണേ ..!!
ജന്മ ജന്മ കര്‍മ്മ ബന്ധങ്ങളാല്‍ മുക്തിക്കായ്
ജീവിത വഴിയിൽ നിന്നു ഞാന്‍ ഉഴലുമ്പോള്‍
ജനനി നീ തിരിച്ചറിവുകൾ നല്‍കുന്നു .
ജയ പരാജയങ്ങളൊക്കെ എത്ര നിസ്സാരം..!!
നിന്‍ കാല്‍ക്കലെനിക്കോരു സ്വര്‍ഗ്ഗം പണിയുവാന്‍
നിന്നപദാനങ്ങളൊക്കെ പാടുവാനെനിക്കെന്നും
നിന്‍ അനുഗ്രഹമെന്നോടോപ്പമുണ്ടാവണേ
നിഴലായ് തണലായ് താങ്ങായ് എന്നുമെന്നോടപ്പമുണ്ടാവണേ ..!!
ജീ ആർ കവിയൂർ
16 .3 .2018
Comments