ഇരുകാലി ഉഴുന്നൊരു വയല്‍
ഇരുകാലി ഉഴുന്നൊരു വയല്‍
------------------------------------
നഷ്ടമാക്കിടോല്ലേ ഒരു അന്നവും
മുന്നമറിയുക തന്നത്താന്‍ പിന്നെ
അറിയുമേ എത്ര കഷ്ടപ്പെട്ട്
വിളയിക്കുന്നു ഇതൊക്കയും
പക്ഷി മൃഗാദികള്‍ക്ക് നേദിച്ച്
കാത്ത് കാത്തു സംരക്ഷിച്ചു
കിട്ടുമി വിയര്‍പ്പിന്‍ തുള്ളിയിയാല്‍
മുളച്ചുവരുമൊക്കെ ഉണ്ടോ
നഗരത്തില്‍ കഴിയുന്നവര്‍
ഉണ്ട് തീര്‍ക്കുന്നു ,മണ്ടുന്നു
നരകത്തിലെന്നോണമീ
നുകം വലിക്കും ഇരുകാലികളിവര്‍
മണ്ണിന്റെ മക്കള്‍ ഹോ ! എത്ര ദുരിതം ..
==============================================================
മധേപുര ബീഹാറിൽ നിന്നും എന്റെ മൊബൈൽ എടുത്ത ചിത്രം
------------------------------------
നഷ്ടമാക്കിടോല്ലേ ഒരു അന്നവും
മുന്നമറിയുക തന്നത്താന്‍ പിന്നെ
അറിയുമേ എത്ര കഷ്ടപ്പെട്ട്
വിളയിക്കുന്നു ഇതൊക്കയും
പക്ഷി മൃഗാദികള്‍ക്ക് നേദിച്ച്
കാത്ത് കാത്തു സംരക്ഷിച്ചു
കിട്ടുമി വിയര്‍പ്പിന്‍ തുള്ളിയിയാല്‍
മുളച്ചുവരുമൊക്കെ ഉണ്ടോ
നഗരത്തില്‍ കഴിയുന്നവര്‍
ഉണ്ട് തീര്‍ക്കുന്നു ,മണ്ടുന്നു
നരകത്തിലെന്നോണമീ
നുകം വലിക്കും ഇരുകാലികളിവര്‍
മണ്ണിന്റെ മക്കള്‍ ഹോ ! എത്ര ദുരിതം ..
==============================================================
മധേപുര ബീഹാറിൽ നിന്നും എന്റെ മൊബൈൽ എടുത്ത ചിത്രം
Comments