വിശപ്പും ഉറുമ്പും
വിശപ്പും ഉറുമ്പും
മുറുക്കിയടക്കാതെ ഭാര്യ തന്നുവിട്ട
ഉച്ചയൂണിന്‍ പാത്രത്തിലേക്ക്
ഒരു ചുവപ്പ് പടയുടെ കാല്‍ നട ജാഥ
ഓര്‍ത്തുപോയി അമ്മുമ്മ പണ്ട്
തന്നെ കൊണ്ട് കൈ പതിപ്പിച്ചു
അരിമാവിനാല്‍ അറയിലും നിരയിലുമായി
ഓണമൂട്ടിച്ചിരുന്നു കടിയന്‍ ഉറുമ്പിനേയും
വാലു മുറിച്ചോടും ഗൗളികളേയും.
പല്ലി ചൊല്ലുംപോലെ ചാറ്റിന്‍റെ ശബ്ദം കേട്ടു
ഞെട്ടി ഉണര്‍ന്നു നോക്കുമ്പോള്‍
അമേരിക്കന്‍ സുഹൃത്ത്
കൊതിയുണര്‍ത്തും കേന്ട്രി ചിക്കനും
ഉച്ചയൂണിന്‍ പാത്രത്തിലേക്ക്
ഒരു ചുവപ്പ് പടയുടെ കാല്‍ നട ജാഥ
ഓര്‍ത്തുപോയി അമ്മുമ്മ പണ്ട്
തന്നെ കൊണ്ട് കൈ പതിപ്പിച്ചു
അരിമാവിനാല്‍ അറയിലും നിരയിലുമായി
ഓണമൂട്ടിച്ചിരുന്നു കടിയന്‍ ഉറുമ്പിനേയും
വാലു മുറിച്ചോടും ഗൗളികളേയും.
പല്ലി ചൊല്ലുംപോലെ ചാറ്റിന്‍റെ ശബ്ദം കേട്ടു
ഞെട്ടി ഉണര്‍ന്നു നോക്കുമ്പോള്‍
അമേരിക്കന്‍ സുഹൃത്ത്
കൊതിയുണര്‍ത്തും കേന്ട്രി ചിക്കനും
ബര്‍ഗറും കോളയുമടങ്ങുന്ന സ്ക്രാപ്പ് വച്ച് നീട്ടി
വിശപ്പിന്‍റെ കാലുകള്‍ നീണ്ടു
വിശപ്പിന്‍റെ കാലുകള്‍ നീണ്ടു
അടുത്തുള്ള കാഫിട്ടേറിയയിലേക്ക്
ആഗോളവല്‍ക്കരണജാഥയില്‍
ആഗോളവല്‍ക്കരണജാഥയില്‍
ഉറുമ്പിനു പിന്നാലെ മൂകനായ് ഞാനും
Comments
ഇതും രസകരം സുന്ദരം ആനന്ദകരം ആശംസകള്‍
നല്ല ചിന്തകൾ മാഷേ...
But it is great.
മറ്റൊരു തലത്തില്‍ പറഞ്ഞാല്‍ ഇതിന്റെ കാലത്തിന്റെ കര്മവുമാണ്