ഇല്ലാതെ ആകുമോ നീ
ഇല്ലാതെ ആകുമോ നീ
വലുതാകുന്നു അഴിമതി ആഴിമുഖത്തെക്കാള്‍
റുപ്പികയെ കുറുകനെ വെട്ടു കൊണ്ടും കതിരിനെ വിഴുങ്ങും വ്യാളി മുഖങ്ങളും
കാലണയെ ഓര്‍മ്മിപ്പിക്കും ഇന്നിന്റെ
ഒരു രൂപയുടെ നാണയമേ ആകെ
നാണിപ്പിക്കുമാറാണ് നിന് വലിപ്പമില്ലായിമ്മ
വലുതായ മുഖം ചെറുതാകുംമ്പോള്‍
വലിപ്പം പറയുന്നു ചിലരിവിടെ
നാണയപ്പെരുപ്പത്തിന് കഥകളൊക്കെ
ചെറുതായി ചെറുതായി ഇനി ഇല്ലതെയാകുമോ
ഒരു നാള് നീയും വിട്ടു പിരിയുമോ ചക്രവാള സീമയില്‍
Comments