ഓക്കെ

ഓക്കെ



പണ്ടത്തെ തമ്പുരാന്‍

കാര്യസ്ഥനോട് ചൊല്ലി

ആയിക്കോട്ടേ ആയിക്കോട്ടേ

ഇന്ന് കണ്ട കൗപീനധാരിയാം

"മലയാലി "ചൊല്ലി മങ്ക്ളിഷില്‍

ഓക്കെ ഓക്കെ ഓക്കെ

എസ് എമ്മസ്സില്‍ എഴുതി കെ

കമന്‍റ് ഇടുന്നു നെറ്റിലും ചാറ്റിലും

കമട്ടുന്നു ഓക്കെ ഓക്കെ ഓക്കെ

പിന്നെ ചിലര്‍ ഓക്കെയിലുടെ

പറഞ്ഞു പോകുന്നു

ഓര്‍മ്മ ഉണ്ടോ

കുട്ടാ ഈ മുഖം എന്നും

ഈ വാക്കിന്റെ ജന്മത്തിനു പിറകില്‍

ഉണ്ട് ഏറെ കഥകള്‍ അറിയുക

സ്കോട്ട്ലാണ്ടിലെ "ഓച്ച് ഏയ്"

അത് പിന്നെ ഗ്രീക്കുകാര്‍ പറയുന്നു

"ഓലാ കലാ" എന്തെന്നാല്‍ അത് നല്ലതാണെന്ന്

ഫ്രെഞ്ച് തുറമുഖ എജെന്‍റെ ഒബെതിയകെല്ലി

ചരക്കുകളുടെ മുകളില്‍ ഒപ്പ് വച്ചു ഓക്കെ

എന്നാല്‍ ഈ വക

അധര ചര്‍വ്വണ വിപ്ലവം നടത്താതെ

ഇനി എങ്കിലും ഈ ഓക്കെയെല്ലാം

കന്നുകാലിക്കു കൊടുക്കുകില്‍

ഷീര വിപ്ലവം തന്നെ സൃഷ്ട്ടിക്കാം


ഇത് വായിച്ചിട്ട് മലയാളിയുടെ

ഓക്കെ എന്നു പറയരുതേ മറ്റൊന്നുമല്ല

ഓടെടാ കെ മോനെ എന്ന്

ഇതിനും മറുപടിയായി നല്‍കുമല്ലോ ഓക്കെ

Comments

Jishad Cronic said…
കമട്ടുന്നു- കമന്റുന്നു

ശ്രിഷ്ട്ടിക്കാം-സൃഷ്ട്ടിക്കാം

ഇതെല്ലാം ഓക്കേ ആയാല്‍ ഡബിള്‍ ഓക്കേ...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “