( a + b)²
( a + b)² അവന്‍ തിരിച്ചും മറിച്ചും
ഉത്തരം തേടുകയായി
ജനന മരണ കണക്കുകളുടെ പെരുക്കങ്ങളില്‍
നാളെയുടെ അക്കങ്ങളിലേക്ക്
പൂഴ്ന്നു ഇഴയുന്ന ചിന്തകളില്‍
ഇന്നലേകളുടെ ശിഷ്ടങ്ങള്‍ വേറും
ഉച്ചിഷ്ടം പോലെ തോന്നി തുടങ്ങി
കടന്നു വന്ന പാതകള്‍
പദ സ്പര്‍ശനങ്ങളുടെ ഏടുകളില്‍
എലുകകളില്‍ അവസാനം കണ്ടെത്തിയ
ഉത്തരങ്ങള്‍ക്കു മാറ്റമില്ല
സമവാക്യങ്ങള്‍ വര്‍ണ്ണങ്ങള്‍
ജാമേതിയ ചിഹ്നങ്ങള്‍ എല്ലാം
ഒത്തു നോക്കി ചിന്തകളുടെ
ചീര്‍ത്ത് വരുന്ന ഖണ്ഡങ്ങള്‍
ചെത്തി നീക്കി നോക്കുമ്പോള്‍
അതെ അതുതന്നെ
( a + b)² = a² + 2ab + b²
ഞാനും എന്റെ അച്ഛനും
അപ്പൂപ്പനും അവരുടെ
അപ്പൂപ്പന്‍ മാരുടെയും
കണക്കുകള്‍ക്കു ഒട്ടുമേ മാറ്റമില്ലാതെ
തുടര്‍ന്നു കൊണ്ടേ ഇരുന്നു
ഉത്തരം തേടുകയായി
ജനന മരണ കണക്കുകളുടെ പെരുക്കങ്ങളില്‍
നാളെയുടെ അക്കങ്ങളിലേക്ക്
പൂഴ്ന്നു ഇഴയുന്ന ചിന്തകളില്‍
ഇന്നലേകളുടെ ശിഷ്ടങ്ങള്‍ വേറും
ഉച്ചിഷ്ടം പോലെ തോന്നി തുടങ്ങി
കടന്നു വന്ന പാതകള്‍
പദ സ്പര്‍ശനങ്ങളുടെ ഏടുകളില്‍
എലുകകളില്‍ അവസാനം കണ്ടെത്തിയ
ഉത്തരങ്ങള്‍ക്കു മാറ്റമില്ല
സമവാക്യങ്ങള്‍ വര്‍ണ്ണങ്ങള്‍
ജാമേതിയ ചിഹ്നങ്ങള്‍ എല്ലാം
ഒത്തു നോക്കി ചിന്തകളുടെ
ചീര്‍ത്ത് വരുന്ന ഖണ്ഡങ്ങള്‍
ചെത്തി നീക്കി നോക്കുമ്പോള്‍
അതെ അതുതന്നെ
( a + b)² = a² + 2ab + b²
ഞാനും എന്റെ അച്ഛനും
അപ്പൂപ്പനും അവരുടെ
അപ്പൂപ്പന്‍ മാരുടെയും
കണക്കുകള്‍ക്കു ഒട്ടുമേ മാറ്റമില്ലാതെ
തുടര്‍ന്നു കൊണ്ടേ ഇരുന്നു
Comments