അറിയുക
പണ്ഡിതനും പാമരനും അറിക
ദണ്ഡുമായ് മണ്ടിനടന്നു
ദണ്ഡിയോളം അല്‍പ്പം
ഉപ്പുണ്ടാക്കി ഉറപ്പിക്കാന്‍
സ്വാതന്ത്ര്യത്തിന്‍ സ്വാദേറ്റുവാന്‍
മഹാത്മാവ് നടന്നിട്ട്
ഇന്നു എട്ടു പതിറ്റാണ്ടായി
ദുസ്വാദേറ്റാതെ കാത്തുകൊള്‍ക
വരാതെ ഇരിക്കട്ടെ ഇനിയും
പാരതന്ത്ര്യത്തിന്‍ നാളുകള്‍
ദണ്ഡുമായ് മണ്ടിനടന്നു
ദണ്ഡിയോളം അല്‍പ്പം
ഉപ്പുണ്ടാക്കി ഉറപ്പിക്കാന്‍
സ്വാതന്ത്ര്യത്തിന്‍ സ്വാദേറ്റുവാന്‍
മഹാത്മാവ് നടന്നിട്ട്
ഇന്നു എട്ടു പതിറ്റാണ്ടായി
ദുസ്വാദേറ്റാതെ കാത്തുകൊള്‍ക
വരാതെ ഇരിക്കട്ടെ ഇനിയും
പാരതന്ത്ര്യത്തിന്‍ നാളുകള്‍
Comments