നീയും ഞാനും ..!!

Image may contain: sky and twilight


നീലനിലാവിന്റെ ചോട്ടിലിന്നലെ
നിഴലുകൾ തമ്മിലടുത്തപ്പോൾ
നീലക്കുയിൽ പാടിയൊരുയീണം
നീലമലകളേറ്റുചൊല്ലിയാ  പ്രാണന്റെ
മധുരമുള്ള  പ്രണയഗാനം ...!!

എത്രപാടിയിട്ടും കൊതി തീരാത്ത
നെഞ്ചിന്റെ ഉള്ളില്‍ പ്രതിധ്വനിക്കുന്നു
ഓര്‍മ്മകളുണര്‍ന്നു തിരികെ നടക്കുന്ന
മോഹന സുന്ദര കാവ്യതീരത്ത്‌ നീയും ഞാനും ..!!

Comments

Cv Thankappan said…
സുന്ദരം!
ആശംസകൾ സാർ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “