നാട്ടു പ്രമാണിമാര്‍

നാട്ടു പ്രമാണിമാര്‍ 




നേരും നെറിയും
നെറുകയിലെറ്റിടാതെ 
നാവിന്‍ പിഴവെന്നു 
നഷ്ടമില്ലാതെ നട്ടെല്ല് 
നിവര്‍ത്തി നക്തഞ്ചരരിവര്‍ 
നാണം കേട്ട് നാട്ടിലാകെ നട്ടം തിരിയുന്നു 
നാണയപ്പെരുക്കമെറുമ്പോള്‍  
നടുക്കളത്തിലിറങ്ങി കോമര -
നാട്ട്യം നടത്തുന്നോരിവരെക്കണ്ടു    
നാട്ടാര് മുക്കത്ത് വിരല്‍ വച്ച് 
നാറിയ കഥകളൊക്കെ മറന്നു 
നായകന്മാരായി വീണ്ടും വീണ്ടും 
നിവര്‍ത്തിയില്ലാതെ വോട്ടെന്ന
നാമം ജപിപ്പിച്ചു കറുപ്പ് മഷി കുത്തി
നഖത്തിലാകെ ഷാര മില്ല്ലാത്തൊരു അമ്ല കറപുരട്ടി
നാളുകള്‍ കഴിക്കുന്നു നായക നാമം ജപിച്ചു 
നാല്‍ക്കാലിയാം എരുവ കണക്കെ          

Comments

അത് കലക്കി ഈ സമകാലിക കുത്ത്
keraladasanunni said…
ആനുകാലിക സംഭവങ്ങളെ നല്ലൊരു കവിതയാക്കിയതിന്ന് അഭിനന്ദനങ്ങള്‍.
സീത* said…
പൊതുജനം അവർക്കുള്ള വോട്ട്ബാങ്ക് മാത്രം :)

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “