മുറുക്കുകള്‍
മുറുക്കുകള്‍
മുറുക്കകളെ പറ്റി പറഞ്ഞാല്‍
കിറിക്കാണ് എന്നു കരുതരുതേ
പെണ്ണുങ്ങള് മുറുക്കിയാല്‍
മുറുകില്ലയെന്നു ഞാന്‍ വിശ്വസിക്കില്ലായിരുന്നു
ഇന്നലെ കണ്ണാടി കടയില്‍ നിന്നും മുറുക്കിതന്ന
എന്റെ കണ്ണാടിയുടെ മുക്ക് താങ്ങി കളിലോരെണ്ണം
ഇതാ ഇളകി പോയല്ലോ ഇന്ന് ,കഷ്ടമായല്ലോ
അപ്പോഴാണ് ഓര്‍ത്തത് കഴിഞ്ഞ കൊല്ലം
ഇന്‍ഡിഗോ വിമാനത്തിന് മൂകിന് കീഴിലെ
ചക്രം ഉരിയഴിഞ്ഞു പോയത്
മരാമത്ത് പണി നടത്തി ചക്രം മുറുക്കിയതും
ഒരു പെണ്മണിയാണു പോലും
മുറുക്കകളെ പറ്റി പറഞ്ഞാല്‍
കിറിക്കാണ് എന്നു കരുതരുതേ
പെണ്ണുങ്ങള് മുറുക്കിയാല്‍
മുറുകില്ലയെന്നു ഞാന്‍ വിശ്വസിക്കില്ലായിരുന്നു
ഇന്നലെ കണ്ണാടി കടയില്‍ നിന്നും മുറുക്കിതന്ന
എന്റെ കണ്ണാടിയുടെ മുക്ക് താങ്ങി കളിലോരെണ്ണം
ഇതാ ഇളകി പോയല്ലോ ഇന്ന് ,കഷ്ടമായല്ലോ
അപ്പോഴാണ് ഓര്‍ത്തത് കഴിഞ്ഞ കൊല്ലം
ഇന്‍ഡിഗോ വിമാനത്തിന് മൂകിന് കീഴിലെ
ചക്രം ഉരിയഴിഞ്ഞു പോയത്
മരാമത്ത് പണി നടത്തി ചക്രം മുറുക്കിയതും
ഒരു പെണ്മണിയാണു പോലും
Comments
സ്നാക്സ് തിന്നാം എന്നോര്‍ത്താണ് ഞാനും വന്നത്
നല്ല വണ്ണം എണ്ണയില്‍ പോരിച്ചേടുത്തവയല്ലോ
അതു പോലെ അല്ലല്ലോ ഈ മുറുക്ക്
വായിച്ചു അഭിപ്രായം പറഞ്ഞവര്‍ക്കു എല്ലാം നന്ദി