മുറുക്കുകള്‍

മുറുക്കുകള്‍




മുറുക്കകളെ പറ്റി പറഞ്ഞാല്‍

കിറിക്കാണ് എന്നു കരുതരുതേ


പെണ്ണുങ്ങള്‍ മുറുക്കിയാല്‍

മുറുകില്ലയെന്നു ഞാന്‍ വിശ്വസിക്കില്ലായിരുന്നു

ഇന്നലെ കണ്ണാടി കടയില്‍ നിന്നും മുറുക്കിതന്ന

എന്റെ കണ്ണാടിയുടെ മുക്ക് താങ്ങി കളിലോരെണ്ണം

ഇതാ ഇളകി പോയല്ലോ ഇന്ന് ,കഷ്ടമായല്ലോ

അപ്പോഴാണ് ഓര്‍ത്തത് കഴിഞ്ഞ കൊല്ലം

ഇന്‍ഡിഗോ വിമാനത്തിന്‍ മൂകിന്‍ കീഴിലെ

ചക്രം ഉരിയഴിഞ്ഞു പോയത്

മരാമത്ത് പണി നടത്തി ചക്രം മുറുക്കിയതും

ഒരു പെണ്മണിയാണു പോലും

Comments

mayflowers said…
ഞാന്‍ കരുതി ഇത് മുറുക്ക് എന്ന സ്നാക്കിനെ പറ്റിയാണെന്ന് !
ajith said…
മുറുക്കട്ടെ...ഇളകാത്തവിധം
കഴിഞ്ഞ കൊല്ലം ചക്രം ഇളകിയിട്ടു ഇപ്പോഴാണോ കവിത എഴുതുന്നത്.

സ്നാക്സ്‌ തിന്നാം എന്നോര്‍ത്താണ് ഞാനും വന്നത്
grkaviyoor said…
അതെ അവര്‍ ഉണ്ടാക്കുന്ന മുറുക്കുകള്‍

നല്ല വണ്ണം എണ്ണയില്‍ പോരിച്ചേടുത്തവയല്ലോ

അതു പോലെ അല്ലല്ലോ ഈ മുറുക്ക്

വായിച്ചു അഭിപ്രായം പറഞ്ഞവര്‍ക്കു എല്ലാം നന്ദി
Anonymous said…
മുറുക്ക് ഇഷ്ടപ്പെട്ടു.... :)
സീത* said…
ശ്ശോ എന്നാലും മുറുക്കാരുന്നു...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “