മൊബൈലിലുടെ
മൊബൈലിലുടെ
കര്‍ണ്ണന്റെ കര്‍ണ്ണ കുണ്ഡലങ്ങള്‍ പോലെ
ഭരതന്‍ പൂജിച്ച പാദുകങ്ങള്‍ പോലെ
സീതയുടെ ചൂടാമണി പോലെ
കല്യാണാലോചനകളും നിക്കാഹും തലാക്കും
ജനനമരണദുഃഖ സന്തോഷങ്ങളും
പല വെഞ്ചന വസ്ത്ര ആഭാരണാതികളും
ബാങ്ക് വായിപ്പകളും ലോക വാര്‍ത്തകളും
പ്രണയ ചുമ്പന കമ്പനങ്ങള്‍ക്ക പുറത്തിതാ
ട്രെയിന്‍ ടികറ്റുമിതാമൊബൈലിലുടെ
ഇനി എന്തൊക്കെ വരാനിരിക്കുന്നു ആവോ
കര്‍ണ്ണന്റെ കര്‍ണ്ണ കുണ്ഡലങ്ങള്‍ പോലെ
ഭരതന്‍ പൂജിച്ച പാദുകങ്ങള്‍ പോലെ
സീതയുടെ ചൂടാമണി പോലെ
കല്യാണാലോചനകളും നിക്കാഹും തലാക്കും
ജനനമരണദുഃഖ സന്തോഷങ്ങളും
പല വെഞ്ചന വസ്ത്ര ആഭാരണാതികളും
ബാങ്ക് വായിപ്പകളും ലോക വാര്‍ത്തകളും
പ്രണയ ചുമ്പന കമ്പനങ്ങള്‍ക്ക പുറത്തിതാ
ട്രെയിന്‍ ടികറ്റുമിതാമൊബൈലിലുടെ
ഇനി എന്തൊക്കെ വരാനിരിക്കുന്നു ആവോ
Comments