പറയാന്‍ കഴിയത് പോയവ

പറയാന്‍ കഴിയത് പോയവ




ഓര്‍മ്മികുവനായി നിനകെന്തു നല്‍കണം ഓര്‍മ്മികുമെന്നൊരു വാക്കുമാത്രം .............


ഓടിയകലുന്ന കാലത്തിന്‍ പാച്ചിലില്‍ ഒളികന്നാല്‍ കണ്ടകന്നു പോയില്ലേ


ഒഴിവുനേരം വരും കാത്തിരുന്നു ഉള്ളിലുള്ളവ പറയുവാനായി ഇനി

ഒരുനാള്‍ എന്ന് കരുതി അടുത്തു വരുമ്പോള്‍ എല്ലാം മറന്നു പോയിരിക്കുന്നു


ഓര്‍മ്മകള്‍ ഇനി ഞാന്‍ എന്റെ ഓര്‍മ്മ തന്‍ പുസ്തക താളിതില്‍ കവിതയായി കുറിച്ചിടട്ടെ


ഒന്നല്ല ഒരായിരം വരികളില്‍ കുറിച്ചാലും ഉള്ളിലിന്റെ ഉള്ളിലെ പറയാതെ മനസ്സോന്നാറില്ല


ഒതുക്കുകല്ലുകള്‍ ഇറങ്ങി ചെത്തുവഴികള്‍ എത്തിനിള്‍ക്കും കറുത്ത വഴികള്‍ വിണ്ടും തിരികെ


ഓടിയെത്തിച്ചിടുമി ഓര്‍മ്മകള്‍ തത്തികളിക്കുമി മനസ്സിന്‍ മുറ്റത്തു ഒരുമിഴി കോണിലെ പറയാന്‍



ഒരുക്കി നിര്‍ത്തുമാ വാക്കുകള്‍ ഇനി എന്നാണ് അതൊന്നു പറഞ്ഞു ഒഴിയുക

Comments

viswamaryad said…
ഒന്നല്ല ഒരായിരം വരികളില്‍ കുറിച്ചാലും ഉള്ളിലിന്റെ ഉള്ളിലെ പറയാതെ മനസ്സോന്നാറില്ല
ajith said…
പറഞ്ഞത് വെള്ളി, പറയാത്തത് സ്വര്‍ണ്ണം...!!!
ithiri othukki ezhuthamayirunnu. not bad. expecting more
സീത* said…
പറയാൻ ബാക്കി വച്ചു പോകുമ്പോ പറയാതിരുന്നതിന്റെ വില നമ്മളോർക്കുന്നില്ലാ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “