ക്ഷമിക്കുമല്ലോ സഹിക്കുമല്ലോ പൊറുക്കുമല്ലോ

ആമരമീമര മെന്നു ചൊല്ലി പഠിപ്പിച്ചിട്ടു
മാമുനി മാനിഷാദ പാടിയില്ലായിരുന്നുയെങ്കില്
കൈകേകി കൈ വിരല്‍ അച്ചാണിയായി മാറ്റിയിരുന്നില്ലയെങ്കില്
ബലെ അതി ബാലെ മന്ത്രങ്ങള്‍ രാമനും സോദാരനും പഠിപ്പിച്ചില്ലായിരുങ്കില്
സീതാ സ്വയം വരത്തിനു ഭാരിച്ച ശൈവ ചാപം കുലച്ചില്ലായിരുങ്കില്
മന്തര മെല്ലെ കാതില്‍ മന്ത്രിചില്ലായിരുങ്കില്
ഭരതന് പാദുകം സേവയാലെ ഭരിച്ചില്ലായുരുയെങ്കില്
ഉര്‍മ്മിള അന്തപുരത്തിലും ലക്ഷ്മണനായി കാത്തിരുന്നില്ലായിരുയെങ്കില്
ശൂര്‍പ്പണകതന്‍ കാമ ക്രോധങ്ങളാല്‍
മൂക്കും മുലയും ശേദിക്കപ്പെട്ടില്ലായിരുങ്കില്
മാരീച്ച മാന്‍ പെടയെ തന് മായാജാലത്തിനാല്
ലക്ഷ്മണ രേഖ താണ്ടി സീതാഹരണം നടത്തിയില്ലായിരുന്നെങ്കില്‍
ജടായുവിനെ വഴി മധ്യത്തില്‍ കണ്ടില്ലായിരുയെങ്കില്
ബാലിയെ നിഗ്രഹിച്ചു സുഗ്രിവനോടു സഖ്യം നടത്തിയില്ലായിരുന്നുയെങ്കില്
സീതാ അന്വേഷണത്തിനായി രാവനറെ ലങ്കക്ക് തീകൊളുത്തിയില്ലായിരുയെങ്കില്
ഹനുമാന് തിരികെ രാമനോട് രമതന് വിവരങ്ങള്‍ നല്കിയില്ലായിരുയെങ്കില്
വാനര സൈന്യം സേതു ബന്ധിച്ചു ലങ്കയില്‍ പോയി
വിഭീഷണനെ കണ്ടു രാവണ നിഗ്രഹം നടത്തിയില്ലായിരുയെങ്കില്
അശോക വനികയില്‍ നിന്നും സീത രാമാ വാക്യം കേട്ടു
അഗ്നി സാക്ഷി യായില്ലായിരുന്നു എങ്കില്‍
തിരികെ വരുമ്പോള്‍ ഭരതന് രാജ്യം തിരികെ കൊടുത്തില്ലായിരുയെങ്കില്
ലവകുശരാല് അശ്വത്തെ ബന്ധിച്ചില്ലായിരുയെങ്കില് അങ്ങിനെ
മുന്‍പ് വരത്താല്‍ കര്‍ണ്ണനു ജന്മം നല്കിയില്ലായിരുയെങ്കില്
പിന്‍പ് വരം നാലും പാണ്ഡു പക്ത്നി പ്രയോഗിച്ചില്ലായിരുയെങ്കില്
ദ്രോണര് ഏകലവ്യന്റെ തള്ളവിരല്‍ ദക്ഷിണയായി വാങ്ങിയില്ലായിരുയെങ്കില്
പാണി ഗ്രഹണം കഴിഞ്ഞു വന്നവരോട്
പകുത്തുകൊള്ക എന്ന് കുന്തി പറഞ്ഞില്ലായിരുയെങ്കില്
പാഞ്ചാലിയുടെ ചിരിയില്‍ ദുരിയോധനനു കോപം വന്നില്ലായിരുയെങ്കില്
ശകുനി യുടെ ചൂതാട്ടത്തില്‍ പാണ്ഡവര്‍ തോറ്റില്ലായിരുയെങ്കില്
ദ്രൗപതിയുടെ വസ്ത്രാഹരണം നടന്നില്ലായിരുയെങ്കില്
അരക്കില്ലത്തില്‍ പാണ്ഡവര്‍ അഗ്നിക്ക് ഇരയായിരുന്നില്ലായിരുയെങ്കില്
വനവാസത്തിനു മുന്‍പ് കൃഷ്ണന് ദൂതിനായി പോകാതിരുന്നില്ലായിരുയെങ്കില്
പഞ്ച ദേശമോ പഞ്ച ഗ്രാമമോ അഞ്ചു ഭവനമോ ദുരിയോധരന് നല്കിയിരുന്നുയെങ്കില്
അജ്ഞാത വാസ വേളയില്‍ ഭീമന് കീചകനെ വധിച്ചില്ലായിരുന്നുയെങ്കില്
കര്ണ്ണന് കവച്ച കുണ്ഡലങ്ങള്‍ ദാനമായി നല്കില്ലായിരുയെങ്കില്
അക്ഷൗണി പടക്കു മുന്നില്‍ അര്ജുനന്
വിഷണ്ണ നായി നില്‍ക്കുന്നത് കണ്ടു കൃഷ്ണന് ഗീത ഉപദേശിച്ചില്ലായിരുയെങ്കില്
സഞ്ജയന് ധൃതരാഷ്ട്രക്ക് മുന്നില്‍ യുദ്ധ വര്‍ണ്ണന നടത്തിയില്ലായിരുയെങ്കില്
അശ്വസ്ഥാമഹ ഹത കുഞ്ചരാഎന്ന് പറഞ്ഞപ്പോള്‍
ശ്രീ കൃഷ്ണന് ശംഖു മുഴക്കിയില്ലായിരുയെങ്കില്
ഭാരത യുദ്ധ മദ്ധ്യേ പിതാമഹന് ശര ശയ്യയില്‍ കിടത്തുവതിനായി
ശിഖണ്ഡിയെ തേര്‍ത്തട്ടില്‍ നിര്ത്തിയില്ലയിരുയെങ്കില്
അഭിമന്യു ചക്ര വ്യുഹം ഭേദിച്ച് തിരികെ വന്നിരുന്നുയെങ്കില് പിന്നെ
ഭാരത നാട്ടു രാജാക്കാന്മാര് ക്കിടയില് ഒത്തൊരുമയുണ്ടായിരുങ്കില്
ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വന്നു വിഘടിച്ചു ഭരിക്കുകയില്ലായിരുന്നുയെങ്കില്
ഇന്ത്യയും പാകിസ്ഥാനും വിഭാജിച്ചില്ലായിരുന്നുയെങ്കില്
ഗാന്ധി വധിക്കപ്പെട്ടില്ലായിരുന്നുയെങ്കില്
ഇന്ന് നാം കാണും ഭാരതം ഇങ്ങിനെയാകുമായിരുന്നോ
ഇത് എഴുതുവാന്‍ എനിക്ക് തോന്നിയില്ലായിരുന്നുയെങ്കില്
ഇത് നിങ്ങള്‍ വായിക്കുവാനും കേള്‍ക്കുവാനും സാധിച്ചില്ലായിരുന്നുയെങ്കില്
താങ്കളെ ഇത് വായിപ്പിച്ചു ബുദ്ധി മുട്ടിച്ചതില്‍

Comments
കുറെ ചിന്തിപ്പിച്ചു ഈ കവിത
ഓര്‍ക്കുക വല്ലപ്പോഴും