ശ്രീ പത്മനാഭന്‍ തുണ

ശ്രീ പത്മനാഭന്‍ തുണ




കപ്പവും കരവും വാങ്ങിയ വകകളും


കശുവണ്ടിയും കുരുമുളകും കയറ്റിയച്ചതും


നാടുവാഴികളുടെ കൊള്ളപ്പണവും


ദണ്ഡനത്താലും മോചന ദ്രവ്യങ്ങളും


എല്ലാം നിലവറയിലല്ലോവച്ചുള്ളൂ


സ്വിസ്സ് ബാങ്കിലേക്ക് കടത്തിയില്ലല്ലോ


ശ്രീ പത്ഭാനാഭ ദാസനായി ശരണം പ്രാപിച്ചില്ലേ


ഈ ദൈവത്തിന്റെ സ്വന്തം നാടിതില്‍


Comments

sm sadique said…
എല്ലാ കൊള്ളക്കരുടെയും കള്ളന്മാരുടെയും അഴിമതിക്കാരുടെയും “എന്തും ചെയ്യ്ത് ഉണ്ടാക്കുന്ന” പണം സൂക്ഷിക്കാനുള്ള ഇടം. “സ്വിസ് ബാങ്ക്“ അതിന് മാത്രമുള്ള ഇടമാണോ ഈ സ്വിസ് ബാങ്ക്? ‘
ഇപ്പോള്‍, സാങ്കേതികാര്‍ത്ഥത്തില്‍ ഞാനുമൊരു സമ്പന്നന്‍.
ajith said…
ബില്ല്യണയര്‍ പദ്മനാഭന്‍
Lipi Ranju said…
ഇത് കൊള്ളാട്ടോ... അന്ന് അതിനുള്ള വഴിയില്ലാത്തത് ഭാഗ്യം !
സീത* said…
രാജാക്കന്മാർക്ക് വേണമെങ്കിൽ ഈ ധനം ദൂർത്തടിക്കാമായിരുന്നു...ഞാനങ്ങയുടെ അഭിപ്രായത്തോട് യോജിക്കുന്നു മാഷെ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “