പ്രത്യക്ഷ നികുതി ചട്ടം: വിദേശ ഇന്ത്യാക്കാര്‍ക്കും നികുതി വരുന്നു കവിത
ഞങ്ങള്‍ നികുതി കൊടുത്തു നടുവോടിക്കുന്നു
കോടതി പറയുന്നു കുതിരസവാരിയെന്നു
കേന്ദ്രം പറയുന്നു വീതി പോരെന്നു
കഷ്ടപെടുന്ന ശമ്പളകാരന്റെ -
-അവസ്ഥ എന്ത് പറയുന്നു
പ്രവാസി മലയാളികളെ
നിങ്ങള്‍ അവിടെ നികുതികൊടുക്കാതെ ഇവിടെ വന്നു
അതിനും കുടി സാവര ജങ്കമ സോത്തിനു
വിലകുട്ടുന്നില്ലേ ഇനിയും രാഷ്ടിയക്കാര്‍ക്ക്
സകാത്ത് കൊടുക്കുന്നത് നിര്‍ത്തികുടെ
ഇത്രയായിട്ടും പഠിക്കില്ലേ ഇല്ലങ്കില്‍
ഒരുങ്ങി കോള്‍ക സര്‍ക്കാരിനു നികുതി കൊടുക്കാന്‍
പിന്നെ പകരമായി നിങ്ങള്‍ക്കു
സമ്മതിദായക അവകാശം പതിച്ചു തരിക്കില്ലേ
അപ്പോള്‍ വിട്ടുക പകരം കുട്ടരെ
കോടതി പറയുന്നു കുതിരസവാരിയെന്നു
കേന്ദ്രം പറയുന്നു വീതി പോരെന്നു
കഷ്ടപെടുന്ന ശമ്പളകാരന്റെ -
-അവസ്ഥ എന്ത് പറയുന്നു
പ്രവാസി മലയാളികളെ
നിങ്ങള്‍ അവിടെ നികുതികൊടുക്കാതെ ഇവിടെ വന്നു
അതിനും കുടി സാവര ജങ്കമ സോത്തിനു
വിലകുട്ടുന്നില്ലേ ഇനിയും രാഷ്ടിയക്കാര്‍ക്ക്
സകാത്ത് കൊടുക്കുന്നത് നിര്‍ത്തികുടെ
ഇത്രയായിട്ടും പഠിക്കില്ലേ ഇല്ലങ്കില്‍
ഒരുങ്ങി കോള്‍ക സര്‍ക്കാരിനു നികുതി കൊടുക്കാന്‍
പിന്നെ പകരമായി നിങ്ങള്‍ക്കു
സമ്മതിദായക അവകാശം പതിച്ചു തരിക്കില്ലേ
അപ്പോള്‍ വിട്ടുക പകരം കുട്ടരെ
Comments