നമ്മുക്ക് പ്രിയങ്കരം

നമ്മുക്ക് പ്രിയങ്കരം


കപ്പലണ്ടി




കശുവണ്ടി



മരച്ചിനി



ശീമ ചക്ക



ചായ



പഞ്ചസാര



റബര്‍



കൊക്കോ



വാനില



ചീനവല



ചീന ചട്ടി



പിന്നെ ചൈന മൊത്തമായി



കപ്പലേറിവന്നിവകള്‍



ഇന്ന് നമുക്ക് ഏറ്റം



പ്രിയങ്കരമെന്നു പറയാതിരിക്ക വയ്യ

Comments

Anees Hassan said…
തികച്ചും രുചികരം മനസ്സിനും രസനയ്ക്കും

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “